Book Name in English : Kamana
സമൂഹം സഹതാപത്തോടെ നോക്കിക്കാണുന്ന ഒരുവളുടെ ജീവിതകഥയാണിത് . ജീവിതത്തിന്റെ ധ്രുതഗതിയില്‍ പിന്നിലേക്ക് തള്ളിമാറ്റപ്പെട്ട് അവള്‍ ഒരു ഗുഹയില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുന്നു . ആശ്വാസവും ശാന്തിയും തേടിയലഞ്ഞ അവള്‍ ഒടുവില്‍ അഭയം കണ്ടെത്തുന്നത് സ്വന്തം ആത്മവേദനയുടെ തടവറയിലാണ് . ഏറ്റവും മികച്ച കഥയ്ക്കുള്ള ദേശിയ പുരസ്കാരം നേടിയ ‘ യമനം ‘ എന്ന ചലച്ചിത്രത്തിന് ആധാരമായ നോവല്‍ Write a review on this book!. Write Your Review about കാമന Other InformationThis book has been viewed by users 3642 times