Book Name in English : Kama Yogi
കാമത്തിന്റ വിശുദ്ധ് പുസ്തകമായ കാമസൂത്രത്തിന്റ ആചാര്യന്‍ വാത്സ്യായനന്റ ജീവിതമാണ് ഈ നോവല്‍ കാമദേവന്റ ലീലയില്‍ ധ്യാനനിമഗ്നനായ ആയോഗിയുടെ ജീവന്‍ തുളുമ്പുന്ന ചിത്രം കാമയോഗിയില്‍ ചിരസ്മരണീയമാവുന്നു.സ്ത്രീ ലൈംഗിഗതയെ കുറിക്കുന്ന വാത്സ്യായനങ്ങള്‍ കാമയോഗിയുടെ വായനയില്‍ തുടടര്‍ചലനങ്ങളുയര്‍ത്തുകയും ഗുപ്ത കാലഘട്ടത്തിന്റ ചരിത്രവും സമ്പത്തികരംഗവും സാമൂഹ്യ സംസ്കാരിക ജീവിതവും പശ്ചാത്തല മാക്കിയ സുധീര്‍കാക്കറിന്റ സവിശേഷ രചന.
വിവ: സുരേഷ് എം ജിWrite a review on this book!. Write Your Review about കാമയോഗി Other InformationThis book has been viewed by users 3950 times