Book Name in English : Kami
ഞാന്‍ ഒരപ്പുപ്പന്‍ താടിയുടെ ശരീരത്തിലേയ്ക്ക് കൂടു മാറിം പോലെ തോന്നി. ഉടല് നിറയെ നിന്റെ ഉമ്മകളാണ്. ഹിമം തൊട്ടാല്‍ പൊള്ളുന്നു. പ്രണയം കൊണ്ട് ഏതു പൂവിലേയ്ക്കും പ്രാനിയിലേയ്ക്കും പരാപരാഹ്നങ്ങളിലേയ്ക്കും കൂടുമാറാന്‍ പറ്റുമെന്ന തന്ത്രവിദ്യകള് ഉടലില്‍ പരീക്ഷിക്കപ്പെട്ട ഒരു ചിലന്തിയാണ് എന്റെ കുളിത്തൊട്ടിക്കരയിലെ ചുമരില്‍ വന്നിരുന്നത് എന്നോടത് പറഞ്ഞത്.Write a review on this book!. Write Your Review about കാമി Other InformationThis book has been viewed by users 1484 times