Image of Book കാമുകിയുടെ കാല്‍‌പ്പാടുകള്‍
  • Thumbnail image of Book കാമുകിയുടെ കാല്‍‌പ്പാടുകള്‍
  • back image of കാമുകിയുടെ കാല്‍‌പ്പാടുകള്‍

കാമുകിയുടെ കാല്‍‌പ്പാടുകള്‍

Publisher :BookBerry India
Language :Malayalam
Page(s) : 200
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Kamukiyude Kalpadukal

കാമുകിയോട് കാമുക‌ന്‍ പറഞ്ഞേക്കാം ഞാ‌ന്‍ നിനക്ക്കുവേണ്ടി മരിക്കും… .! എന്നാല്‍ നിനക്ക് വേണ്ടി ജീവിക്കും എന്ന് പറഞ്ഞവര്‍ . പറയാനാഗ്രഹിച്ചവര്‍ …… . പറഞ്ഞിട്ടും പറയാതെ പോയവര്‍ .
ഈ പ്രണയപുസ്തകം വായിക്കുകതന്നെ വേണം ഇത് ഹൃദയം മോഷ്ടിക്കപ്പെട്ടവര്‍ക്കുള്ള പുസ്തകമാണ് .
റാഷിദ് ബര്‍ഹാന്റെ കാമുകിയുടെ കാല്പാടുകള്‍ പിന്തുടരുക ഒടുവില്‍ നിങ്ങളുടെ പ്രണയം കണ്ടെത്തുകതന്നെ ചെയ്യും . - നിസില്‍ ഷറഫ്
Write a review on this book!.
Write Your Review about കാമുകിയുടെ കാല്‍‌പ്പാടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2147 times

Customers who bought this book also purchased