Book Name in English : Karaykka Mitayikal
ഒരു സ്കൂള്‍ മാഷിന്റെ ഓര്‍മ്മയില്‍ തെളിയുന്ന നിഴല്‍ ചിത്രങ്ങള്‍ അഞ്ചു വയസ്സില്‍ സ്കൂളിലേയ്ക്ക് പോയ ആദ്യ ദിവസത്തെ ഓര്‍മ്മയില്‍ തുടങ്ങി അദ്ധ്യാപകനായ കാലത്തോളം തുടരുന്ന അനുഭവകാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പുകള്‍.Write a review on this book!. Write Your Review about കാരയ്ക്കാ മിഠായികള്‍ Other InformationThis book has been viewed by users 2082 times