Book Name in English : Kattinilevarum Geetham
ഹിന്ദി സിനിമാ ഗാനത്തിന്റെ സുവര്‍ണദശ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന1950-കളിലേയും60-കളിലേയും ഗാനങ്ങളാണ് ഈ കുറിപ്പുകളിലേറെയും പരാമര്‍ശിക്കപെട്ടിട്ടുള്ളത് . ഒപ്പംതാന്‍ കേട്ടുവര്‍ന്ന മലയാളം പാട്ടുകളും. ഓര്‍മ്മയില്‍ നിന്ന് ആ ഗാനങ്ങളുടെ' പൊട്ടും പൊടിയും'വീണ്ടെടുത്ത് മൂളികേള്‍പ്പിച്ച് വീണ്ടും നമ്മെ അവയുടെ കാമുകരാക്കി തീര്‍ക്കുന്നു ഉഷ.പാട്ടിന്റെ വരികളിലൂടെയും ഈണത്തിലൂടെയുമുള്ള ഈ ഏകാന്തസഞ്ചാരത്തിനിടെ വായനക്കരുടെ മുന്നില്‍ മിന്നിമറയുന്ന സ്മൃതി ചിത്രങ്ങള്‍ എത്രയെത്ര
അവയില്‍ ഗ്രാമ്യവിശുദ്ധിയുടെയും നാഗരികതയുടെയുംബിംബങ്ങളുണ്ട്.കൗതുകമാര്‍ന്നജീവിതരേഖകളുണ്ട്..അപൂര്‍വ്വ വ്യക്തിത്വങ്ങളുണ്ട്.നേര്‍ത്ത ഒരു അടിവരപൊലെ സംഗീതവും ഇവയെല്ലം കൂടികലരുമ്പോള്‍ ഉണ്ടാകുന്ന സിംഫണി......... അതാണ് 'കാറ്റിനിലേ വരും ഗീതം'.
-രവി മേനോന്റെ അവതാരികയില്‍ നിന്ന്..........Write a review on this book!. Write Your Review about കാറ്റിനിലേ വരും ഗീതം Other InformationThis book has been viewed by users 2519 times