Image of Book കാറ്റേ കടലേ
  • Thumbnail image of Book കാറ്റേ കടലേ

കാറ്റേ കടലേ

ISBN : 9788182654921
Language :Malayalam
Edition : 2012
Page(s) : 70
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Katte Kadale

നിശിതവും നിശ്ചലമല്ലാത്തതുമായ കവിമനസ്സാണ് പി.പി.രാമചന്ദ്രന്റേത് . കാല്പനികതയും പാരമ്പര്യവും സമ്മാനിച്ച ഊര്‍ജ്ജം പ്രസരിക്കുന്ന സ്​പര്‍ശിനികള്‍ കൊണ്ട് പുത്തന്‍ലോകത്തിന്റെ ആഘാതങ്ങളെ അത് ഗ്രഹിക്കുന്നു . ആ ആഘാതങ്ങള്‍ നേരിടാനുള്ള കവചം നിര്‍മിക്കാന്‍ നിത്യജീവിതത്തിലെ പദങ്ങളും പദാവലികളുമാണ് ഉപയോഗിക്കുന്നത്. പ്രകൃതിയും പരിസ്ഥിതിയും സാംസ്‌കാരികത്തനിമയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെച്ചൊല്ലി ഉത്കണ്ഠപ്പെടുന്ന ഈ കവിതകള്‍ സ്വയം തിരസ്‌കൃതനാവാതിരിക്കാന്‍ ഏറ്റുപറയുന്ന സത്യവാങ്മൂലങ്ങളാണ് . 2007 മുതല്‍ എഴുതിയ കവിതകളുടെ സമാഹാരം.
Write a review on this book!.
Write Your Review about കാറ്റേ കടലേ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4042 times

Customers who bought this book also purchased