Book Name in English : Kaalam Ghadikaram
പ്രതിഭയുടെ സര്‍പ്പസാന്നിധ്യം കൊണ്ടു കവിതയെ ഉന്മാദിനിയാക്കുന്ന എ അയ്യപ്പന്റെ അപൂര്‍വ്വ രചനകള്‍ . മരണത്തിന്റെ അര്‍ഥമറിയാത്ത മുതലക്കണ്ണീരിന്റെയും മരണത്തിനു മുന്നില്‍ പകച്ചുപോകുന്ന ക്ഷണിക സൗഹൃദങ്ങളെയും മറികടന്ന കലാപകാരിയായ കവിയുടെ രക്തം വീഞ്ഞാക്കുന്ന കവിതകള്‍ . Write a review on this book!. Write Your Review about കാലം ഘടികാരം Other InformationThis book has been viewed by users 2370 times