Image of Book കാലവും കൃഷിയും
  • Thumbnail image of Book കാലവും കൃഷിയും
  • back image of കാലവും കൃഷിയും

കാലവും കൃഷിയും

Publisher :DC Books
ISBN : 9788194834861
Language :Malayalam
Edition : 2021
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Kalavum Krishiyum

കാർഷികപ്രവർത്തനത്തെ അതിന്റെ സമഗ്രതയിലും ഞാറ്റുവേലകളുടെ സ്വാഭാവിക താളക്രമത്തിലും സമീപിക്കുന്ന പുസ്തകം. ജൈവകർഷകനായ ചന്ദ്രൻ നെല്ലേക്കാട് മൂന്ന് പതിറ്റാണ്ടോളമുള്ള കൃഷിയനുഭവത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ ഈ പുസ്തകം ആധുനിക അണുകുടുംബകാലത്ത് ഏറെ പ്രസക്തിയുള്ളതാണ്. ഓരോ വിളയും നടേണ്ടകാലം, പരിപാലനം, വിളവെടുപ്പ് തുടങ്ങിയവയെക്കുറിച്ച് ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു. നമ്മുടെ ആരോഗ്യകരമായ പ്രാദേശിക ഭക്ഷണ സംസ്‌കാരത്തെ തിരികെയെത്തിക്കാൻ ശ്രമിക്കുന്ന ഈ രചന പുതുതായി കൃഷിയിലേക്കു വരുന്നവർക്ക് മാർഗദർശി എന്ന നിലയിലും, വിദ്യാർത്ഥികൾക്ക് കാർഷികചരിത്ര പഠനസഹായി എന്ന നിലയിലും പ്രയോജനകരമാണ്.
Write a review on this book!.
Write Your Review about കാലവും കൃഷിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1495 times

Customers who bought this book also purchased