Book Name in English : Kalikkozhiyum Kuttissankaranum
അപ്പോഴാണ് ചിറകുകള്‍ വലുതാവാന്‍ തുടങ്ങിയത്. നോക്ക് ഇപ്പോള്‍ ഇത്രേം വലുതായി. സമുദ്രത്തിനു മുകളില്‍ ഒരു തൂവല്‍കൊട്ടുപോലെ പൊങ്ങിക്കിടക്കണം. ഏതു ചെറിയകാറ്റത്തും അനങ്ങി നീങ്ങാന്‍ കഴിയുന്നതുപോലെ. കാറ്റ് തള്ളിപ്പായിച്ചുകൊണ്ട് പൊയ്ക്കൊള്ളും, ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക്.....Write a review on this book!. Write Your Review about കാളിക്കോഴിയും കുട്ടികശങ്കരനും Other InformationThis book has been viewed by users 1429 times