Book Name in English : Kalicharan
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ അസ്ഥിമരവിക്കുന്ന തണുപ്പിലും മരവിച്ചുപോകാത്ത ഹൃദയവുമായി ഒരാള്‍ മനുഷ്യസ്നേഹത്തിന്റെ മഹാമന്ത്രവുമായി ഓംകാരേശ്വര്‍ എന്ന അപരിചിതഗ്രാമത്തിലെത്തുന്ന അയാള്‍ ഒരു സ്വപനസാക്ഷാത്കാരത്തിന്റെ കൈപിടിച്ചാണ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നത്. മറുനാടന്‍ തൊഴിലാളികളുടെ ദുരിതജീവിതത്തിലേക്ക് എത്തിനോട്ടം നടത്തുന്ന ഒരു നോവല്‍.Write a review on this book!. Write Your Review about കാളീചരണ്‍ Other InformationThis book has been viewed by users 930 times