Image of Book കാഴ്‌ചകളുടെ ചെരിവുകൾ
  • Thumbnail image of Book കാഴ്‌ചകളുടെ ചെരിവുകൾ
  • back image of കാഴ്‌ചകളുടെ ചെരിവുകൾ

കാഴ്‌ചകളുടെ ചെരിവുകൾ

Publisher :DC Books
ISBN : 9789364879361
Language :Malayalam
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Kazhchakalude cherivukal

“ജിഷ്‌ണുവിൻ്റെ കവിതകൾ വലിയൊരളവോളം കാവ്യതന്ത്രമായിത്തന്നെ ഇന്ദ്രിയശീലങ്ങളുടെ അപനിർമ്മിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ അപനിർമ്മിതികളാകട്ടെ ഒരു നവീന ഭൗതികവാദത്തെയാണ് ആദർശമായി സ്വീകരിക്കുന്നത്. ലോകാനുരാഗത്തിൻ്റെ ഈ കവിതാവഴി മാനുഷികതയുടെ സകല സങ്കീർണതകളിലേക്കും വികസിക്കുന്ന കാലം വരും. ആത്മനിഷേധമോ ആനന്ദനിഷേധമോ അല്ല. ആ വഴി. ആത്മാനുരാഗത്തിൽനിന്ന് ലോകാനുരാഗത്തിലേക്കുതന്നെയാണ് അത് വിപുലപ്പെടുന്നത്. പുതിയ കവിതയുടെ ജീവിതം ജിഷ്‌ണുവിന്റെ ഈ കാവ്യാധ്വാനത്തിലുണ്ട്?’’
Write a review on this book!.
Write Your Review about കാഴ്‌ചകളുടെ ചെരിവുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 122 times