Image of Book കാവ്യഗീതിക
  • Thumbnail image of Book കാവ്യഗീതിക
  • back image of കാവ്യഗീതിക

കാവ്യഗീതിക

ISBN : 9788188018055
Language :Malayalam
Edition : Aug 2015
Page(s) : 340
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 275.00
Rs 247.00

Book Name in English : Kavyageethika

തലമുറകള്‍ എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാള ചലചിത്രഗാനങ്ങളുടെ സൗന്ദര്യരഹസ്യം അന്വേഷിക്കുകയാണ് ഗാനനിരൂപകനായ ടി.പി ശാസ്തമംഗലം. കവിതയും സംഗീതവും ഒന്നുപോലെ മേളിക്കുന്ന ആലോചനാമൃതവും ആപാതമധുരവുമായ ആ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം നമ്മുടെ തന്നെ ഇന്നലെകളെ സ്പര്‍ശിക്കുന്നു. ചലചിത്രഗാനങ്ങള്‍ നിരര്‍ത്ഥ ശബ്ദങ്ങളായി മാറിയിരിക്കുന്ന ഇക്കാലത്ത് ആ ഗാനങ്ങളുടെ ശക്തിയും കാവ്യഭംഗിയും ഓര്‍മ്മപ്പെടുത്താനുള്ള ശ്രമം തികച്ചും അര്‍ത്ഥപൂര്‍ണ്ണം തന്നെ.
Write a review on this book!.
Write Your Review about കാവ്യഗീതിക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1901 times

Customers who bought this book also purchased