Book Name in English : Kasi Chathurdhama HimalayaYathra
ചതുര്‍ധാമങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി,യമുനോത്രി എന്നിവയ്‌ക്കൊപ്പം ഹിമാലയത്തിന്റെ ചരിത്രവും പവിത്രതയും മനോരജ്ഞകമായി ആലേഖനം ചെയ്തിരിക്കുന്ന കൃതി.ലളിതമായ ഭാഷയും സൂക്ഷമനിരീക്ഷണപാടവവും ഈ കൃതിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. പുണ്യസ്ഥലങ്ങളില്‍ സഞ്ചരിച്ച ഒരു പ്രതീതി ഇതു വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു.Write a review on this book!. Write Your Review about കാശി ചതുര്‍ധാമ ഹിമാലയയാത്ര Other InformationThis book has been viewed by users 2553 times