Image of Book കിഴവന്‍ ഗോറിയോ
  • Thumbnail image of Book കിഴവന്‍ ഗോറിയോ

കിഴവന്‍ ഗോറിയോ

ISBN : 9788182653894
Language :Malayalam
Edition : 2013
Page(s) : 280
Condition : New
no ratings yet, be the first one to rate this !

Book Name in English : Kizhavan Goriyo

പ്രശസ്തഫ്രഞ്ച് സാഹിത്യകാരനായ ഓണൊറെ ദെ ബല്‍സാകിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ ഓള്‍ഡ് ഗോറിയോയുടെ ആദ്യത്തെ സമ്പൂര്‍ണ്ണമലയാളപരിഭാഷ . പെണ്‍മക്കളോടുള്ള അമിതമായ സ്‌നേഹത്താല്‍ വ്യക്തിപരവും സാമ്പത്തികവുമായി നാശം നേരിടേണ്ടി വന്ന ഒരു പിതാവിന്റെ ദുരന്തകഥയാണ് ഈ കൃതി .
പരിഭാഷ: മാത്യു ലൂക്ക്.
Write a review on this book!.
Write Your Review about കിഴവന്‍ ഗോറിയോ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1671 times

Customers who bought this book also purchased