Book Name in English : Kunjan Nambiarude Thullal Kavithakal Kuttikalkku
കുറ്റം കൂടാതുള്ള നരന്മാര്‍
കുറയും ഭൂമിയിലെന്നുടെ താത!
ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍
ലക്ഷണമുള്ളവര്‍ ഒന്നോ രണ്ടോ!
പാണ്ടന്‍നായുടെ പല്ലിനു ശൗര്യം, കദളീവനം, മര്‍ക്കടാ നീയങ്ങ് മാറിക്കിടാ ശഠാ, കുറ്റവും കുറവും, നായര്‍ വിശന്നുവലഞ്ഞു വരുമ്പോള്‍, തോറ്റോടിയ പട, കാലനില്ലാത്ത കാലം…
എന്നിങ്ങനെ കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്ന 25 തുള്ളല്‍ക്കവിതകളുടെ സമാഹാരം. ഒപ്പം, കുഞ്ചന്‍ നമ്പ്യാരുടെ ലഘുജീവചരിത്രവും.
Write a review on this book!. Write Your Review about കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കവിതകൾ കുട്ടികൾക്ക് Other InformationThis book has been viewed by users 88 times