Book Name in English : Kunjami
അബവാഇന്റെ നീലാകാശത്തിൽ പിടഞ്ഞു വീണൊരു കരച്ചിലിന്റെ ജീവനുള്ള തുടിപ്പാണ് കുഞ്ഞാമി എന്ന നാലാം ക്ലാസുകാരി. അവളെ തനിച്ചാക്കി മരിച്ചു പോയ ഇപ്പച്ചിയോട് അവളിനി മിണ്ടില്ല. വളപ്പൊട്ടുകൾ ചേർത്തു വെച്ച തന്റെ അനാഥ ബാല്യത്തിലേക്ക് കടന്നുവരുന്ന പ്രളയവും പെരുമഴക്കാലവും ആ പെൺകുട്ടി അതിജീവിക്കുമോ ? എങ്കിൽ – നിരാർദ്രതയുടെ ഈ കരിഞ്ഞ മണ്ണിലും കനിവിന്റെ ഒരായിരം അക്ഷരകഥകൾ അവൾ ഉപജീവിക്കും.reviewed by Anonymous
Date Added: Wednesday 7 Sep 2022
കുഞ്ഞാമി\r\n\r\nനൗഫൽ ഫാറൂഖിൻ്റെ കുഞ്ഞാമി എന്ന പുസ്തകം വളരെയധികം സങ്കടപെടുത്തുന്ന പുസ്തകമാണ്. Read More...
Rating: [5 of 5 Stars!]
Write Your Review about കുഞ്ഞാമി Other InformationThis book has been viewed by users 3190 times