reviewed by null Date Added: Wednesday 7 Sep 2022

കുഞ്ഞാമി\r\n\r\nനൗഫൽ ഫാറൂഖിൻ്റെ കുഞ്ഞാമി എന്ന പുസ്തകം വളരെയധികം സങ്കടപെടുത്തുന്ന പുസ്തകമാണ്. കുഞ്ഞാമിയെ തനിച്ചാക്കി മരിച്ചു പോയ ഉപ്പച്ചിയെ ഓർത്ത് കരഞ്ഞു കണ്ണീരൊലിപ്പിച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടിയ അനാഥയാണ് കുഞ്ഞാമി എന്ന നാലാം ക്ലാസുക്കാരി.പ്രളയവും പെരുമഴക്കാലവുമായവളുടെ ദുരിദാശ്വാസക്യാമ്പിലെ ജീവിതവും തറവാട്ടിലെ അനുഭവങ്ങളും ഇതിൽ പങ്കുവെക്കുന്നു. അവസാനം വിധവയായ ഉമ്മച്ചിക്ക് തുണയായി മദ്റസയിലെ ഉസ്താദിനെയവൾ ഉപ്പച്ചിയായി സ്വീകരിക്കുന്നു.വായനക്കാർക്ക് ഒരു മികച്ച പുസ്തകം തന്നെയാണിത്.\r\n\r\n \r\n✍️സഈദ് പേലെപ്പുറം

Rating: 5 of 5 Stars! [5 of 5 Stars!]