Book Name in English : Kunjalimarakkar Samaravum Sannidhyavum
കോഴിക്കോടിന്റെ ചരിത്രപരമായ ഉയർച്ചയിൽ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവർ, കോഴിക്കോടൻ പെരുമയുടെ അടിസ്ഥാനം കടൽ കടന്നുള്ള കച്ചവടമാണെന്നുള്ള വാസ്തവം പലപ്പോഴും മറന്നുപോയിരുന്നു. കോഴിക്കോടൻ തുറമുഖത്തേക്ക്, അറബികളുടെയും ചീനരുടെയും ആഫ്രിക്കക്കാരുടെയും കപ്പൽവ്യൂഹങ്ങൾ കച്ചവടത്തിനായി വരുമ്പോൾ ഈ തീരത്തെ, കടലിനെ, കാത്തുപോന്നിരുന്നവർ മാപ്പിളമാരായിരുന്നു. ആ കണ്ണിയിലെ പ്രമുഖനായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ. മലബാറിന്റെ സമ്പന്നമായ വണിക്ക്-നാവിക പാരമ്പര്യത്തിന്റെ പതാക വാഹകരായ കുഞ്ഞാലി മരയ്ക്കാർമാരുടെ ജീവിതത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കുഞ്ഞാലി മരക്കാര്‍ സമരവും സാന്നിധ്യവും Other InformationThis book has been viewed by users 1108 times