Book Name in English : Kudumba Musiem
വടിവൊത്തൊരു കഥയെഴുതാന്‍ ഇപ്പോള്‍ ആര്‍ക്കാണ് കഴിയുക? ആത്മഹത്യകള്‍ പെരുകി വരുന്ന കാലം. സങ്കീര്‍ണ്ണതകളുടെ നൂറായിരം കാണാച്ചരടുകള്‍. ജീവിതം നേര്‍ക്കാഴ്ചകളില്‍ നിന്ന് അനുദിനം അന്യമാവുകയാണ്. യു.കെ. കുമാരന്റെ ഏറ്റവും പുതിയ 14 കഥകളുടെ സമാഹാരം.
Write a review on this book!. Write Your Review about കുടുംബ മ്യൂസിയം Other InformationThis book has been viewed by users 3725 times