Book Name in English : Kuttanaadu Charithram Prakrithi Samskrithi
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ സാമൂഹികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ സവിശേഷതകളെ പഠന വിധേയമാക്കുന്ന ഗ്രന്ഥം. ഇതിൽ കുട്ടനാടിൻ്റെ തനതു ഭൂപ്രകൃതി, കാർഷികസംസ്‌കാരം, സാമൂഹിക ജീവിതം, പാരിസ്ഥിതികാനുഭവങ്ങൾ, കലാസാഹിത്യ പൈതൃകം എന്നിവ സമഗ്രമായി അപഗ്രഥനംചെയ്യപ്പെടുന്നു.Write a review on this book!. Write Your Review about കുട്ടനാട് ചരിത്രം പ്രകൃതി സംസ്കൃതി Other InformationThis book has been viewed by users 149 times