Book Name in English : Kuttikalude A K G Keralathinte Viplava Sooryan
’പാവങ്ങളുടെ പടത്തലവൻ’ എന്ന വിശേഷണം എ.കെ.ജിയുടെ ജീവിതം എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. ആധുനിക കേരളത്തെ സൃഷ്ടിച്ച പ്രമുഖരിലൊരാളാണ് അദ്ദേഹം. ജയിലിലും, പാർലമെൻ്റിലും, സമരഭൂമികളിലും പാവങ്ങൾക്കുവേണ്ടി എ.കെ.ജിയുടെ ശബ്ദം ഉയർന്നു കേട്ടു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്നതാണ്.
എ.കെ.ജിയുടെ ജീവിതം കുട്ടികൾക്കും മുതിർന്നവർക്കും വായിക്കാവുന്നവിധം ഹ്രസ്വമായി വിവരിക്കുന്ന കൃതി.Write a review on this book!. Write Your Review about കുട്ടികളുടെ എ കെ ജി കേരളത്തിന്റെ വിപ്ലവ സൂര്യന്‍ Other InformationThis book has been viewed by users 106 times