Book Name in English : Kuttikale Engane Valartham Vijayippikkam
ഇന്നത്തെ രക്ഷിതാക്കള്‍ക്ക് പുതുതലമുറയുടെ താത്പര്യങ്ങള്‍ എളുപ്പത്തില്‍ സ്വീകാര്യമാകില്ല എന്നാല്‍ അവഗണിക്കാനും പറ്റില്ല . കുട്ടികളുടെ മാനസീകവും ശാരീരികവുമായ ഘടനയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളില്‍ നിന്നകറ്റി അവരെ സംസ്കാര സമ്പന്നരും സ്വന്തം അഭിരുചികള്‍ക്കനുസരിച്ച് വിജയം വരിക്കുന്നവരുമാക്കാന്‍ പ്രാപ്തരാക്കുന്ന പുസ്തകം .
Write a review on this book!. Write Your Review about കുട്ടികളെ എങ്ങനെ വളര്‍ത്താം വിജയിപ്പിക്കാം Other InformationThis book has been viewed by users 2957 times