Book Name in English : Kuttikal Enthu Padikkanam
മഹാകവി ഉളളൂര്‍ എസ്. പരമേശ്വരയ്യര്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കവിശ്രേഷ്‌ഠനാണ്. അദ്ദേഹത്തിന്റെ മഹദ്‌വചനങ്ങള്‍ കാലാതീതവും അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നവയും തലമുറകളെ വാര്‍ത്തെടുക്കാന്‍ പര്യാപ്‌തവുമാണ്. മനുഷ്യന്റെ സ്വഭാവഗുണവിശേഷങ്ങളെ തട്ടിയുണര്‍ത്തുന്നവയാണ്. അത്തരം ചില അമൃതബിന്ദുക്കള്‍ മാത്രം തെരഞ്ഞെടുത്ത് ലളിതമായ ഭാഷയില്‍ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തില്‍.Write a review on this book!. Write Your Review about കുട്ടികള്‍ എന്തു പഠിക്കണം Other InformationThis book has been viewed by users 2177 times