Book Name in English : Kuttykazhchakal Lakshadeep
കേരളത്തിനു പടിഞ്ഞാറ് അറബിക്കടല്‍ കാണുന്ന ചെറു ദ്വീപുകള്‍. ലക്ഷ ദ്വീപുകള്‍ എന്നു നാം അവയെ വിളിക്കുന്നു. ലക്ഷദ്വീപെന്നു പേരെങ്കിലും 27 ദ്വീപുകളേ ഉള്ളു .അവയില്‍ തന്നെ ജനവാസമുള്ളവ പത്തെണ്ണം മാത്രം.Write a review on this book!. Write Your Review about കുട്ടികാഴ്ചകള്‍ലക്ഷദ്വീപ് Other InformationThis book has been viewed by users 2805 times