Book Name in English : Kumbalamparambile Kumbulumoosakal
നമ്മളോട് മലയാളവും പരസ്പരം നമുക്ക് പിടികിട്ടാത്ത ഭാഷയും സംസാരിക്കുന്ന കൊങ്ങണികള്‍. മലയാളികള്‍ തന്നെ പക്ഷേ മലയാളികള്‍ അല്ലതാനും. അങ്ങനെ ഒരു കുട്ടിയുടെ കഥ. പൂച്ചയെ ബുക്കോ എന്നും വെണ്ണക്കു ലോണി എന്നും പറയുന്ന കുടി. കുട്ടിയുടെ കുമ്പളം പറമ്പിലേക്കു ഒരു യാത്രപോകാം.reviewed by Anonymous
Date Added: Friday 23 Sep 2022
Good
Rating: [5 of 5 Stars!]
Write Your Review about കുമ്പളം പറമ്പിലെ കുമ്പുളുമൂസകള്‍ Other InformationThis book has been viewed by users 2205 times