Book Name in English : Kumbalangi Varnangal
കെ വി തോമസ്സ് കണ്ണും ചെവിയും തുറന്നുപിടിച്ച് ജീവിതകാഴ്ച്ചകളെയും കേള്‍വികളെയും ആസ്വദിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ കുംമ്പളങ്ങി പുരാണങ്ങള്‍' കുമ്പളങ്ങി വര്‍ണങ്ങള്‍. കുംബളങ്ങി ലൊകത്തെപറ്റിയുള്ള സമത്വങ്ങളായനിരീക്ഷണങ്ങളുടെയും കഥകളുടെയും വര്‍ണ്ണനകളുടെയും. പുതുശേഖരമാണ് കെ വി തോമസ്സിന്റെ മുന്‍ ഗ്രന്ഥങ്ങളിലെന്നപോലെകുമ്പളങ്ങി വര്‍ണങ്ങളില്‍ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ഥ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥാണ്. ഗ്രന്ഥകാരനും കാര്‍ടൂണിസ്റ്റും ചേര്‍ന്ന് നമ്മുടെ കയ്യിലെത്തിക്കുന്നത് പ്രസാദാത്മകതനിറഞ്ഞഒരു വായനാനുഭാവമാണ്.-
അവതാരികയില്‍ സക്കറിയWrite a review on this book!. Write Your Review about കുമ്പളങ്ങി വര്‍ണങ്ങള്‍ Other InformationThis book has been viewed by users 1864 times