Book Name in English : Kure Manushyarude Katha
തീക്ഷ്ണമായ, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് തകഴി. ഇത് ഒരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല. കഥയിലൂടെ ദേശവും കാലവും കടന്നുപോകുന്നു. ജീവിതത്തെ സത്യമായും ഗാഢമായും സ്‌നേഹിക്കുകയും ആത്മബോധത്തിന്റെ വെളിച്ചത്തില്‍ സ്വയം പ്രകാശിക്കുകയും ചെയ്യുന്ന കുറെ മനുഷ്യരുടെ സത്യസന്ധമായ ജീവിതസാഹചര്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കടന്നു ചെല്ലുകയാണ് ഈ കൃതി. Write a review on this book!. Write Your Review about കുറെ മനുഷ്യരുടെ കഥ Other InformationThis book has been viewed by users 3143 times