Image of Book കുറ്റകൃത്യങ്ങളിലെ കഴുകന്മാര്‍
  • Thumbnail image of Book കുറ്റകൃത്യങ്ങളിലെ കഴുകന്മാര്‍
  • back image of കുറ്റകൃത്യങ്ങളിലെ കഴുകന്മാര്‍

കുറ്റകൃത്യങ്ങളിലെ കഴുകന്മാര്‍

ISBN : 9728730015989
Language :Malayalam
Page(s) : 220
Condition : New
no ratings yet, be the first one to rate this !

Book Name in English : Kuttakrithyangalile Kazhukanmar

സാമൂഹിക-സാംസ്‌കാരിക-ഭരണനിര്‍വ്വഹണ തലങ്ങളില്‍ വേരോടിയിരിക്കുന്ന കഴുകസംസ്‌കാരത്തെ ഈ ഗ്രന്ഥം സൂക്ഷ്മതയോടെ നോക്കിക്കാണുന്നു. നിയമവ്യവസ്ഥയ്ക്കുമേലെ സാധാരണക്കാരന് അപ്രാപ്യമായ ആകാശങ്ങളില്‍ വിഹരിക്കുന്ന കുറ്റവാളികളായ കഴുകന്മാരെ നിര്‍ഭയം വെളിവാക്കുന്നുണ്ട് ഈ പുസ്തകത്തില്‍. കുറ്റകൃത്യശാസ്ത്രത്തില്‍ നിഷ്ണാതനായ ലേഖകന്റെ സൂക്ഷ്മ-നിരീക്ഷണ പാടവം ഈ കൃതി വിളിച്ചറിയിക്കുന്നു. ‍
Write a review on this book!.
Write Your Review about കുറ്റകൃത്യങ്ങളിലെ കഴുകന്മാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1397 times

Customers who bought this book also purchased