Book Name in English : Kuttavum Sikshayum
കാലത്തെയും മനുഷ്യജീവിതത്തെയും ഒരേ അനുഭവത്തിലൂടെ സ്വീകരിക്കാന്‍ ധൈര്യപ്പെടുന്ന സമുദ്രവിശാലതയാണ് ഡോസ്റ്റോവ്സ്കിയുടെ പ്രതിഭയെ ശ്രദ്ധേയമാക്കുന്നത് . പീഡനത്തിനും സഹനത്തിനുമിടയില്‍ നിന്നുകൊണ്ട് വിലപിക്കുന്നവരുടെ മനസ്സുകള്‍ ഡോസ്റ്റോവ്സ്കി ഈ നോവലില്‍ വരച്ചിടുന്നു .
Write a review on this book!. Write Your Review about കുറ്റവും ശിക്ഷയും Other InformationThis book has been viewed by users 5977 times