Book Name in English : Kuttanweshanathile Vaidyasasthram
ഫോറന്‍സിക് മെഡിസിന്‍ എന്ന അതിഗഹനമായ ശസ്ത്ര ശാഖയെ വസ്തു നിഷ്ഠമായും ലളിതമായും സമഗ്രമായും അവതരിപ്പിക്കുന്ന ഭാരതീയ ഭാഷയിലെ ആദ്യ ഗ്രന്ഥം. ഫോറന്‍സിക് മെഡിസിന്‍ സംബന്ധിച്ച അക്കാദമിക് ആയ വിവരങ്ങള്‍ മാത്രമല്ല. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ശാസ്ത്രീയാന്വേഷണം എങ്ങനെ നടത്തണമെന്നുള്ള മാര്‍ഗ്ഗരേഖയും കൂടിയാണിത്.Write a review on this book!. Write Your Review about കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം Other InformationThis book has been viewed by users 5319 times