Image of Book കൃഷി- വീട്ടുവളപ്പിലും മട്ടുപ്പാവിലും
  • Thumbnail image of Book കൃഷി- വീട്ടുവളപ്പിലും മട്ടുപ്പാവിലും
  • back image of കൃഷി- വീട്ടുവളപ്പിലും മട്ടുപ്പാവിലും

കൃഷി- വീട്ടുവളപ്പിലും മട്ടുപ്പാവിലും

ISBN : 9788182671881
Language :Malayalam
Edition : June 2017
Page(s) : 176
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Krishi Veettuvalappilum Mattuppavilum

അയല്‍നാടുകളില്‍നിന്നെത്തുന്ന വിഷം കലര്‍ന്ന കാര്‍ഷികവിഭവങ്ങളില്‍നിന്ന് സ്വയം രക്ഷനേടാനും വരുമാനമാര്‍ഗത്തിനും ഉതകുന്ന കൃഷിരീതികള്‍. വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിത്തോട്ടവും ഔഷധസസ്യങ്ങളും ചെടികളും നട്ടുവളര്‍ത്താന്‍ പരിശീലിപ്പിക്കുന്ന പ്രായോഗികപാഠങ്ങള്‍.

കാര്‍ഷികമാധ്യമരംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന, കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ഗ്രന്ഥകാരന്റെ ആധികാരികഗ്രന്ഥം.
Write a review on this book!.
Write Your Review about കൃഷി- വീട്ടുവളപ്പിലും മട്ടുപ്പാവിലും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1423 times

Customers who bought this book also purchased