Book Name in English : Krishnadarsanam Matham Aadhyathmikatha Rashtreeyam
മതത്തിന് ചരിത്രമില്ല. പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നതിന് വരികയും പോകുകയും ചെയ്യുന്നതിന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതിനാണ് ചരിത്രമുള്ളത്. മതം നിത്യമാകുന്നു. ആരംഭമില്ലാത്തതും അവസാനമില്ലാത്തതുമാകുന്നു. നിത്യമെന്നാല്‍ എന്നും നിലവിലുള്ളതും കാലാതീതവും എന്നാണര്‍ത്ഥം. അതുകൊണ്ട് മതത്തിന് സംഭവങ്ങളുടെയും തീയതികളുടെയും ഒരു രേഖ ഉണ്ടായിരിക്കാന്‍ ഇടയില്ല.Write a review on this book!. Write Your Review about കൃഷ്ണദര്‍ശനം മതം ആദ്ധ്യാത്മിക രാഷ്ട്രീയം Other InformationThis book has been viewed by users 919 times