Image of Book കൃഷ്ണപ്പരുന്ത്
  • Thumbnail image of Book കൃഷ്ണപ്പരുന്ത്
  • back image of കൃഷ്ണപ്പരുന്ത്

കൃഷ്ണപ്പരുന്ത്

Publisher :Manorama Books
ISBN : 9789359260419
Language :Malayalam
Edition : 2023
Page(s) : 350
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 390.00
Rs 370.00

Book Name in English : Krishnapparunthu

മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല.

യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.

പി വി തമ്പിയുടെ ആവേശകരമായ നോവലാണ് കൃഷ്ണപ്പരുന്തു. പുത്തൂരിലെ പരിശീലന നടപടികൾ ലംഘിക്കുന്ന കുമാരൻ തമ്പിയെക്കുറിച്ചാണ് കഥ
Write a review on this book!.
Write Your Review about കൃഷ്ണപ്പരുന്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 548 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00