Book Name in English : Cairo Kathuakal
നൈല്‍ നദീതടങ്ങളില്‍ ആവിര്‍ഭവിച്ചസ്തമിച്ച പുരാതന സംസ്കൃതിയുടെ നഷ്ട ശിഷ്ടങ്ങളിലൂടെ മലയാളത്തിന്റെ മഹാസഞ്ചാരി എസ് കെ പൊറ്റക്കാട് അര നൂറ്റാണ്ടിനും മുന്‍പ് നടത്തിയ യാത്രയുടെ ചേതോഹരമായ വിവരണങ്ങളാണീ ഗ്രന്ഥത്തിലുള്ളത് . സുഡന്റെയും ഈജിപ്തിന്റെയും ഗതകാലഗരിമയിലേയ്ക്ക് വായനക്കാരെ അനായാസം കൊണ്ടുപോകാന്‍ പൊറ്റക്കാടിന്റെ നര്‍മ്മമധുരമായ ആഖ്യാനത്തിന് കഴിയുന്നു.
Write a review on this book!. Write Your Review about കെയ്റോ കത്തുകള്‍ Other InformationThis book has been viewed by users 3863 times