Book Name in English : Kerala Charitram
കേരള ചരിത്രം 60 പിന്നിട്ട കേരളത്തിന് ഒരു വൃത്താന്തര രേഖ
ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവ വികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുന്‍ വിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിന്‍ നടത്തം സാധ്യമാക്കുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കേരള ചരിത്രം Other InformationThis book has been viewed by users 3628 times