Image of Book കേരള ദര്‍ശനം
  • Thumbnail image of Book കേരള ദര്‍ശനം
  • back image of കേരള ദര്‍ശനം

കേരള ദര്‍ശനം

ISBN : 9788188015771
Language :Malayalam
Page(s) : 115
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Kerala Darsanam

ഡോ കുഞ്ചന്നമ്പ്യാരാണ്‌ ഈ പുസ്തകത്തിന്‌ അവതാരിക എഴുതാമെന്നേറ്റിരുന്നത്.പഞ്ചായത്തു തോറും ഏര്‍പ്പെടുത്തിയിട്ടുള്ള സ്വീകരണങ്ങളിലും, ജില്ലാതലത്തിലുള്ള ബുദ്ധി ജീവികളുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കേണ്ടതുകൊണ്ടും ലോകശാന്തിക്കും സമാധാനത്തിനും വേണ്ടി ഒന്നരാടന്‍ ഹര്‍ത്താലെന്ന ഉദയാസ്ഥമന പൂജ രക്തപുഷ്പാഞ്ജലിയോടുകൂടി നടത്തുന്നവരെ ബഹുമാനിക്കേണ്ടതു കൊണ്ടും അവതാരിക എഴുതാന്‍ സാധിച്ചില്ല. ഈ തുള്ളല്‍ രചനക്ക് ലഹര്യരുളിയത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നടമാടുന്ന കൊള്ളരുതായ്മകളാണ്‌
Write a review on this book!.
Write Your Review about കേരള ദര്‍ശനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1217 times

Customers who bought this book also purchased