Image of Book കേരള പാണിനിയം - ഏ ആർ രാജരാജവർമ്മ
  • Thumbnail image of Book കേരള പാണിനിയം - ഏ ആർ രാജരാജവർമ്മ
  • back image of കേരള പാണിനിയം - ഏ ആർ രാജരാജവർമ്മ

കേരള പാണിനിയം - ഏ ആർ രാജരാജവർമ്മ

ISBN : 9789390681037
Language :Malayalam
Edition : 2021
Page(s) : 364
Condition : New
no ratings yet, be the first one to rate this !

Book Name in English : Keralapaniniyam - A R Raja Raja Varma

കൈരളിക്കുണ്ടായ അഭൂതപൂർവ്വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് ഏ. ആർ. രാജരാജ വർമ്മ. സംസ്കൃതവ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ച് മലയാളഭാഷയ്ക്ക് ഏ. ആർ. നിർമ്മിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. ഈ ഗ്രന്ഥത്തെപ്പോലെ ഭാഷാപണ്ഡിതന്മാരുടെ പ്രതിപത്തിക്കും ആദരത്തിനും പാത്രമായ വ്യാകരണഗ്രന്ഥം ഭാഷയിൽ വേറൊന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനും എക്കാലവും നേട്ടമെന്നതിനു പുറമെ സാഹിത്യവിദ്യാർത്ഥികൾക്കും ഒഴിച്ചുകൂടാൻ വയ്യാത്ത ഗ്രന്ഥമാണ് കേരളപാണിനീയം.
Write a review on this book!.
Write Your Review about കേരള പാണിനിയം - ഏ ആർ രാജരാജവർമ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 529 times

Customers who bought this book also purchased