Book Name in English : Kerala Muslim Navothanam
പറഞ്ഞുകേട്ട കേരള മുസ്ലീം നവോത്ഥാന ചരിത്രം സത്യ സന്ധമല്ലെന്ന വിമര്‍ശനം ഇപ്പോള്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സാമ്പ്രദായിക പകര്‍പ്പെഴുത്തുകളില്‍ നിന്ന് എന്തുകൊണ്ട് തിരിഞ്ഞു നടക്കേണ്ടി വന്നുവെന്ന് വിശദമാക്കുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കേരള മുസ്ലിം നവോത്ഥാനം Other InformationThis book has been viewed by users 3998 times