Book Name in English : Kerala Samskaram
കേരളസാംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന പഠനഗ്രന്ഥം. ബി.എ.എം.എ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സിലബ് അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പഠനഗ്രന്ഥം കേരളചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് അറിയാനാഗ്രഹിക്കുന്ന സാമാന്യ വായനക്കാര്‍ക്കും അത്യന്തം പ്രയോജനപ്രദമാണ്.Write a review on this book!. Write Your Review about കേരള സംസ്കാരം Other InformationThis book has been viewed by users 6945 times