Image of Book കേരള സാഹിത്യ നവോത്ഥാനം
  • Thumbnail image of Book കേരള സാഹിത്യ നവോത്ഥാനം
  • back image of കേരള സാഹിത്യ നവോത്ഥാനം

കേരള സാഹിത്യ നവോത്ഥാനം

Publisher :Manorama Books
ISBN : 9789389649178
Language :Malayalam
Edition : Dec 2019
Page(s) : 450 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !

Book Name in English : Kerala Sahithya Navoddhaanam

ഭാഷാപോഷിണി മാസികയുടെ 1892 മുതൽ 1938 വരെയുള്ള ഉള്ളടക്കത്തെക്കുറിച്ച് സമഗ്ര പഠനം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ മാസികയാണ് ഭാഷാപോഷിണി. സാഹിത്യത്തിലും സംസ്കാരത്തിലും പുരോഗമനാത്മകമായ ചലനങ്ങൾക്കു വേദിയൊരുക്കിയതും ഈ മാസികയാണ്. ഭാഷാപോഷിണിയുടെ 46 വർഷത്തെ സംഭാവനകളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം. ഭാഷാവിദ്യാർഥികൾക്കും സാംസ്കാരിക ചരിത്ര ഗവേഷകർക്കും എക്കാലത്തേക്കുമുള്ള വഴികാട്ടി
Write a review on this book!.
Write Your Review about കേരള സാഹിത്യ നവോത്ഥാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1499 times

Customers who bought this book also purchased