Book Name in English : Keralam Charithravum Varthamanavum
വിപ്ലവപ്രസ്ഥാനത്തിന്റെ സമരതീക്ഷ്ണമായ അനുഭവ ശിഖയില്‍ നിന്നും പടരുന്ന വെളിച്ചമാണ് സ.പിണറായി വിജയന്റെ ഈ ഗ്രന്ഥത്തില്‍ സൈദ്ധാന്തിക നിരീക്ഷണങ്ങളായി പ്രസരിക്കുന്നത്.
രണോഷ്മളമായ കേരളത്തിന്റെയും ഇന്ത്യയുടെയും ഭൂതകാലത്തെ,അധിനിവേശത്തിന്റെ തുടലുകള്‍ തകര്‍ത്തെറിഞ്ഞ് വിമോചനത്തിന്റെ പുതിയ ചരിത്രഗാഥകള്‍ രചിക്കാന്‍ കൊതിക്കുന്ന വര്‍ത്തമാനത്തിലേയ്ക്ക് വിളക്കിച്ചേര്‍ക്കുന്ന അനുപമമായ പാഠസമാഹാരം.Write a review on this book!. Write Your Review about കേരളം ചരിത്രവും വര്‍ത്തമാനവും Other InformationThis book has been viewed by users 3862 times