Book Name in English : Keralaarogyamathruka- Vijayathilninnum Prathisandhiyilekku
കേരള ആരോഗ്യമേഖല നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വിലയിരുത്തിക്കൊണ്ടും ജനകീയ ബദല്‍ സമീപനങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടും കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലമായി വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about കേരളആരോഗ്യമാതൃക- വിജയത്തില്‍നിന്നും പ്രതിസന്ധിയിലേ Other InformationThis book has been viewed by users 1156 times