Image of Book കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍ സ്ത്രീ മുന്നേറ്റങ്ങള്‍
  • Thumbnail image of Book കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍ സ്ത്രീ മുന്നേറ്റങ്ങള്‍
  • back image of കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍ സ്ത്രീ മുന്നേറ്റങ്ങള്‍

കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍ സ്ത്രീ മുന്നേറ്റങ്ങള്‍

Publisher :DC Books
ISBN : 9788126474110
Language :Malayalam
Edition : 2022
Page(s) : 360
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 420.00
Rs 408.00

Book Name in English : Keralathinte Sthree Charithrangal Sthree Munnettangal

ഇന്നത്തെ സ്ത്രീയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജീവിത വായന പകരുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. മാറുമറയ്ക്കാന്‍വേണ്ടി പൊരുതിയ സ്ത്രീകളില്‍ നിന്നും നമ്മള്‍ എത്രത്തോളം എത്തി എന്നത് അഭിമാനത്തോടെ കാണിക്കുമ്പോഴും ആ മാറ്റങ്ങള്‍ ഇന്നത്തെ സ്ത്രീക്ക് എത്രത്തോളം രക്ഷ നല്‍കുന്നു എന്ന ചോദ്യവും നിലനില്‍ക്കുന്നു. ഇതൊരു സ്ത്രീപക്ഷ രചനയല്ല, മറിച്ച്, കേരളചരിത്ര രചനയില്‍ മറന്നുവച്ച അതിപ്രധാനമായ അധ്യായങ്ങള്‍ ചേര്‍ത്തുവച്ചതാണ്. ഈ ചരിത്രപുസ്തകം ഇനിയുമുള്ള മുന്നേറ്റങ്ങള്‍ക്കൊരു പ്രചോദനമാകട്ടെ.
Write a review on this book!.
Write Your Review about കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങള്‍ സ്ത്രീ മുന്നേറ്റങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 79 times

Customers who bought this book also purchased