Book Name in English : Keralaththile Muslim Sthreekalude Varthamaanakaalam
പുരുഷാധികാരരത്തിന്റെയും പൗരോഹിത്യ ധാര്ര്ഷ്ഠ്യ ങ്ങളുടെയും ഇടയില്‍ പ്പെട്ട് നിശബ്ദരാക്കപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന പുസ്തകം.അടുക്കളയിലും കുടുംബജീവിതത്തിലും മാത്രം ഒതുങ്ങേണ്ടി വരികയും വിദ്യാഭ്യാസവും പൊതുരംഗവും ആരാധനയും തുടങ്ങി മുസ്ലീം സ്ത്രീകള്‍ പലപ്പോഴായി തങ്ങളുടെ സമുദായത്തില്‍ നിന്ന് അകറ്റപ്പെടുകയും ചെയ്യുന്നു പ്രാപ്തരായിട്ടു പോലും അവഗണിക്കപ്പെടുന്ന മുസ്ലീം സ്ത്രീകളോട് ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിക്കാന്‍ നിര്‍ദ്ദേശിക്കുന്ന കൃതിWrite a review on this book!. Write Your Review about കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ വര്‍ത്തമാനകാലം Other InformationThis book has been viewed by users 1821 times