Image of Book കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവര്‍ത്തനവും
  • Thumbnail image of Book കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവര്‍ത്തനവും
  • back image of കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവര്‍ത്തനവും

കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവര്‍ത്തനവും

ISBN : 9788176382717
Language :Malayalam
Edition : 2012
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Keralathle Vidhyabyasam Pachathalavum Parivarthanavum

ക്ഷേമപ്രവർത്തനങ്ങളിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. നമുക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് സമ്പൂർണ സാക്ഷരതയിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമാണ്. വിദ്യാഭ്യാസ വികസനത്തിന് വിദ്യാഭ്യാസമുള്ള സമൂഹം അനിവാര്യമാണെന്ന് ഈ കൃതി വ്യക്തമാക്കുന്നു. കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിന്റെ ചരിത്രം നവോത്ഥാനത്തിനു ഊന്നൽ നൽകി ഒരധ്യാപികയുടെ അനുഭവസമ്പത്തോടെ ഡോ പി എസ് ശ്രീകല ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
Write a review on this book!.
Write Your Review about കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവര്‍ത്തനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1489 times

Customers who bought this book also purchased