Book Name in English : Keralathile Sthalacharithrangal- Thrissur Jilla
തൃശൂർ ജില്ലയിലെ സ്ഥലചരിത്രങ്ങൾ ആഴത്തിൽ പഠിക്കുന്ന ഈ പുസ്തകം ഇന്നാട്ടിൻ്റെ ഇന്നലെകളിലെ സാമൂഹ്യവ്യവസ്ഥയും അധികാരബന്ധങ്ങളും സാംസ്കാരികചലനങ്ങളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. സാഹിത്യകൃതികളും പ്രാചീനലിഖിതങ്ങളും പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും ഇതിന് ആധാരമാക്കുന്നു. തമിഴകത്തിൻ്റെ ഭാഗമായ കേരളം കടന്നുവന്ന നാൾവഴിത്താരകളെപ്പറ്റി അഗാധമായ ജ്ഞാനവും ശാസ്ത്രീയമായ വീക്ഷണവും വി.വി.കെ. വാലത്തിനുണ്ട്.
സ്ഥലചരിത്രപഠനരംഗത്ത് ഒരു രീതിശാസ്ത്രം രൂപപ്പെടുത്തിയ ആദ്യഗ്രന്ഥങ്ങളിൽ ഒന്നാണിത്.Write a review on this book!. Write Your Review about കേരളത്തിലെ സ്ഥലചരിത്രങ്ങൾ- തൃശൂർ ജില്ല Other InformationThis book has been viewed by users 8 times