Book Name in English : Keralathile Sthalacharithrangal- Palakkad Jilla
സ്ഥലപ്പേരുകളിൽ ഒളിഞ്ഞിരിക്കുന്ന പുരാവൃത്തങ്ങളും സംഭവ കഥകളും ഭൂമിശാസ്ത്രവും സംസ്‌കാരവും മറ്റു പാരമ്പര്യങ്ങളും ചികഞ്ഞെടുക്കുവാൻ വി.വി.കെ.വാലത്ത് നടത്തിയ ശ്രമങ്ങൾ കേരളചരിത്രപഠനത്തിന് ലഭിച്ച വലിയ ഈടുവെപ്പുകളാണ്. സ്ഥലനാമചരിത്രപഠനം എന്ന വൈജ്ഞാനികശാഖയിലെ ആദ്യപഥികനായ വി.വി.കെ. വാലത്ത് ഓരോ ദേശത്തിന്റെയും സാംസ്‌കാരികത്തനിമയെയാണ് തേടിച്ചെല്ലുന്നത്. പുരാവസ്‌തുക്കൾ, പുരാരേഖകൾ, ഐതിഹ്യങ്ങൾ, നാടൻ പാട്ടുകൾ, പ്രാചീനസാഹിത്യകൃതികൾ, ചരിത്രാവശിഷ്ടങ്ങൾ എന്നിവയെ ആധാരമാക്കിയാണീ പ്രാദേശികചരിത്രനിർമ്മിതി.Write a review on this book!. Write Your Review about കേരളത്തിലെ സ്ഥലചരിത്രങ്ങൾ- പാലക്കാട് ജില്ല Other InformationThis book has been viewed by users 5 times