Book Name in English : Keralathile Hasya Nadodi Kathakal
ചിരിക്കാനുള്ള സിദ്ധി മനുഷ്യനു മാത്രമേയുള്ളൂ. എന്നിട്ടും ചിരിക്കാത്തവര്‍ നമ്മുടെ സമൂഹത്തില്‍ എത്രയോ ഉണ്ട്. നര്‍മ്മം പറയാന്‍ എന്നതുപോലെ ആസ്വദിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. കേരളീയ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവര്‍പോലും സന്ദര്‍ഭത്തിനനുസരിച്ച് എയ്‌തുവിടുന്ന നര്‍മ്മശരങ്ങള്‍ ഏല്‌ക്കുമ്പോള്‍ നമുക്ക് വേദനയല്ല ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വകയാണ് ലഭിക്കുന്നത്. ചിരി ഒരൗഷധംകൂടിയാണ്. വായനക്കാര്‍ക്കു നല്‌കുന്ന ചിരിയുടെ ഔഷധമാണ് ഈ പുസ്‌തകം. Write a review on this book!. Write Your Review about കേരളത്തിലെ ഹാസ്യനാടോടിക്കഥകള്‍ Other InformationThis book has been viewed by users 5111 times