Image of Book കേരളീയ വസ്ത്ര പാരമ്പര്യം
  • Thumbnail image of Book കേരളീയ വസ്ത്ര പാരമ്പര്യം
  • back image of കേരളീയ വസ്ത്ര പാരമ്പര്യം

കേരളീയ വസ്ത്ര പാരമ്പര്യം

ISBN : 9788176385343
Language :Malayalam
Edition : 2013
Page(s) : 220
Condition : New
no ratings yet, be the first one to rate this !

Book Name in English : Keraleeya Vasthraparamparyam

കേരളീയമായ പാരമ്പര്യവസ്‌ത്രത്തെക്കുറിച്ചും അതിനു കാലാകാലങ്ങളായി വന്നുചേർന്ന മാറ്റങ്ങളെക്കുറിച്ചും ഇന്നത്തെ കേരളീയരുടെ വസ്‌ത്രത്തെക്കുറിച്ചുള്ള ബോധത്തെക്കുറിച്ചും വിവരിക്കുന്നതാണ് ഈ പുസ്തകം. അതോടൊപ്പം സാമൂഹ്യവ്യവസ്ഥയും വസ്‌ത്രവുമായുള്ള ബന്ധത്തെക്കുറിച്ചും ഗൗരവമായ രീതിയിൽ ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ വിപണിയാണു പലതും തീരുമാനിക്കുന്നത്. വസ്‌ത്രത്തിന്റെ കാര്യത്തിലും അതു ഭിന്നമല്ല. കേരളീയരുടെ വസ്ത്രധാരണത്തെ ചരിത്രപരമായും വിവരണാത്മകമായും സമീപിക്കുന്ന ഈ പുസ്തകം വസ്ത്രത്തെ ഒരു സാംസ്കാരികോൽപ്പന്നം എന്ന നിലയിൽ വ്യാഖ്യാനത്തിനു വിധേയമാക്കുന്നുണ്ട്.
Write a review on this book!.
Write Your Review about കേരളീയ വസ്ത്ര പാരമ്പര്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1294 times

Customers who bought this book also purchased
Cover Image of Book പാണ്ഡവപുരം
Rs 180.00  Rs 171.00
Cover Image of Book തേന്‍
Rs 140.00  Rs 133.00
Cover Image of Book ആലിയ
Rs 350.00  Rs 332.00